ad1

Thursday, 4 October 2018

വെട്ടുകാട് പള്ളി പെരുന്നാൾ നവംബർ 17- 26 വരെ.


തിരുവനന്തപുരത്തെ പ്രശസ്തമായ വെട്ടുകാട് ദേവാലയത്തിലെ തിരുന്നാൾ ആഘോഷങ്ങൾ നവംബർ 17- 26 വരെ നടക്കും. സെൻറ്‌ ഫ്രാൻസിസ് സേവ്യറിന്റെ പാദ സ്പർശത്താൽ ധന്യമായ ഈ ദേവാലയത്തിൽ നിരവധി തീർത്ഥാടകരാണ്  ഓരോ ദിവസവും എത്തുന്നത്.

Start date: 17-11-2018
End date: 26-11-2018
Venue: Madre-de-Deus Church
Location: Vettukadu, Thiruvananthapuram

No comments:

Post a Comment