explorerkerala.com
ad1
Thursday, 4 October 2018
വൈക്കത്തഷ്ടമി നവംബർ 30 -ന്
പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി മഹോത്സവം നവംബര് 30 -ന് ആഘോഷിക്കും. ദക്ഷിണകാശി എന്നും വൈക്കം മഹാദേവ ക്ഷേത്രം അറിയപ്പെടുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം വിവിധ ആഘോഷ പരിപാടികളാൽ സമ്പന്നമാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment