ad1

Thursday, 20 September 2018

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 10 മുതൽ 19 വരെ

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ  10 മുതൽ  19 വരെ നടക്കും. പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന കലാവിരുന്നുകളും അരങ്ങേറും.






















No comments:

Post a Comment