രാജസ്ഥാന്നിലെ പ്രശസ്തമായ കബീര്‍ സംഗീത യാത്ര ഒക്ടോബർ 2 ന് ആരംഭിക്കുന്നു. ഇന്ത്യന്‍ ഫോക്ക് ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാധാന്യം നൽകുന്ന സംഗീത വിരുന്നാണ് ആറ് ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലായി നടക്കുന്നത്.
സംഗീത യാത്ര ഏഴിന് ജോധ്പുരില്‍ സമാപിക്കും. മദന്‍ ഗോപാല്‍ സിങ്ങ്, കല്ലു റാം ബന്‍ മാനിയ, ശബ്‌നം വീര്‍മാനി, ഗൗരാദേവീ, മീരാ ബായ്, കബീര്‍ കഫേ എന്നീ പ്രമുഖ സംഗീതജ്ഞർ ഈ സംഗീത യാത്രയിൽ പങ്കെടുക്കും.
No comments:
Post a Comment