രാജമലയിൽ കുറിഞ്ഞി വസന്തം ആരംഭിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രവേശനം.മുതിർന്നവർക്ക് 120 രൂപ, കുട്ടികൾക്ക് 90 രൂപ, വിദേശികൾക്ക് 400 രൂപ എന്ന നിരക്കിലാണ് പ്രവേശന ഫീസ്.
മൂന്നാറിൽ നിന്ന് ഇരവികുളം ദേശീയോദ്യാനത്തിലേക്കു നിലവിൽ പെരിയവരൈയിലെത്തി താൽക്കാലിക നടപ്പാത വഴി മറുകര കടന്ന് മറ്റു വാഹനങ്ങളിലാണു പോകുന്നത്. സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
No comments:
Post a Comment