പ്രശസ്തമായ മൈസൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 10 മുതൽ ആരംഭിക്കുന്നു. ദസറ ദിനങ്ങളിൽ മൈസൂർ നഗരം മുഴുവൻ അലങ്കാരങ്ങളും ദീപക്കാഴ്ചകളുമായി ഒരുങ്ങും.
ഇതോടനുബന്ധിച്ചു പ്രത്യേക പ്രദർശനങ്ങളും അരങ്ങേറും. മൈസൂരിന്റെ പൈതൃകവും സംസ്കാരവും മനസിലാക്കുന്നതിനുള്ള അപൂർവ അവസരം കൂടിയാണ് ദസറ ദിനങ്ങൾ.
Mysore Dasara 2018 Main Events
Mysore Dasara Procession (Jumbo Savari) - 19th October 2018 Early Afternoon
Mysore Dasara Torchlight Parade - 19th October 2018 Evening
Mysore Dasara 2018 Palace illumination
Mysore Palace will be illuminated with more than 97,000 bulb lights.
07.00 PM to 09.00 PM from 10th October 2018 to 18th October 2018
07.00 PM to 10.00 PM on 19th October 2018
No entry inside the palace on 18th October 2018 on the day of Vijayadashmi procession.
No comments:
Post a Comment