ad1

Thursday 24 August 2017

കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം ഏതാണെന്നു അറിയാമോ?


ഗജേന്ദ്രമോക്ഷം എന്നാണ് ഇതിന്റെ
 പേര്. ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള കായംകുളം കൊട്ടാരത്തിലാണ്
ഈ ചുവർചിത്രം ഉള്ളത്.

No comments:

Post a Comment