ad1

Sunday, 28 October 2018

അറിയാമോ, ഓരോ തുലാഭാരത്തിനും ഓരോ ഫലങ്ങൾ.

ഓരോ ദ്രവ്യങ്ങൾ കൊണ്ട് തുലാഭാരം നടത്തുമ്പോളും ഓരോ ഫലങ്ങളാണ്,
അറിയണോ, താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.


Saturday, 20 October 2018

രാജമലയിലെ നീലകുറിഞ്ഞികൾ


നീലകുറിഞ്ഞികൾ പൂവിട്ട രാജമലയ്ക്കു സൗന്ദര്യം ഏറെയാണ്. 12 വർഷത്തിലൊരിക്കൽ പൂവിട്ട നീലക്കുറിഞ്ഞി കാണാൻ ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. 120 രൂപയ്ക്കു മൂന്നാർ ksrtc ബസ് സ്റ്റാൻഡിനു എതിർവശം സ്ഥിതി ചെയ്യുന്ന കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തു ജീപ്പിൽ കയറി രാജമല നാഷണൽ പാർക്കിന്റെ കവാടത്തിൽ എത്താം. തുടർന്ന് അവരുടെ വാഹനത്തിൽ നീലക്കുറിഞ്ഞി കാണാൻ പോകാം. തികച്ചും ഹൃദ്യമായ ഒരു യാത്ര തന്നെയായിരിക്കും അത്.
സ്വാഗതം, നീലകുറിഞ്ഞിയുടെയും വരയാടിന്റെയും ലോകത്തേക്ക്.

Wednesday, 10 October 2018

നെഹ്‌റു ട്രോഫി ജലോത്സവം നവംബർ 11 -ന്



66 th നെഹ്‌റു ട്രോഫി ജലോത്സവം നവംബർ 11 -ന് പുന്നമടയുടെ ഓളങ്ങളിൽ നടക്കും. സച്ചിൻ ടെണ്ടുൽക്കറായിരിക്കും ഈ വർഷം മുഖ്യ അതിഥി. 

Tuesday, 9 October 2018

രാമശ്ശേരി ഇഡ്ലിയുടെ രുചിലോകത്തേക്കു ഒരു യാത്ര.

ഇഡ്ഡലിക്ക് പ്രസിദ്ധമായ ഒരു ഗ്രാമമുണ്ട് കേരളത്തിൽ. പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിലെ രാമശ്ശേരിയാണ് ആ ഗ്രാമം. പഴമയുടെ കൈപ്പുണ്യമായി കിട്ടിയ ആ രുചിവൈഭവം ഏഴ് കടലും കടന്നു രാമശ്ശേരിയുടെ പെരുമ വളർത്തുന്നു. വരൂ രാമശ്ശേരി ഇഡ്ലിയുടെ വിശേഷങ്ങളിലേക്ക്.



Monday, 8 October 2018

Navarathri festival celebrations at Kollur Mookambika Temple, Kollur, Karnataka




During the days of Navarathri Festivities, along with the special “Poojas” Shatha Rudrabhishekas andn at the night, “Kalpoktha Navarathri Special Pooja” is performed. During Navarathri, which is celebrated for Nine Days, “Navadurgalankara” is performed. On the Mahanavami Day (the nineth day) Car Festival (Rathotsava) is held by placing the Devi on the decorated Pushparatha. The “Chandi” Sthotra will be read on all the nine days. “ Chandika Homa” also will be performed. The Navarathri Celebrations end on the Vijayadashami day. On the Vijayadashami day, thousands of devotees perform the Aksharabhyasa Seva at the Saraswathi Mantapa.

കായംകുളം കൊച്ചുണ്ണിയുമായി രാഗം തീയേറ്റർ ഒരുങ്ങി.


പ്രദർശനം നാളെ (ഒക്‌ടോബർ 10) മുതൽ.

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും നിവിൻ പോളിയും അഭിനയിച്ച കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തോടെ രാഗം തീയേറ്ററിന്റെ തിരശീല ഉയരുന്നു. ഒട്ടേറെ ആധുനികമായ സൗകര്യങ്ങളോടുകൂടി ഒരുക്കിയിരിക്കുന്ന തീയേറ്റർ ഒരു വ്യത്യസ്ത അനുഭവം കാണികൾക്കു സമ്മാനിക്കുമെന്ന് തീർച്ച.


Kerala Queer Pride March 2018 in Thrissur, Kerala


Kerala Queer Pride March 2018 in Thrissur, Kerala on 7th October.