പ്രദർശനം നാളെ (ഒക്‌ടോബർ 10) മുതൽ.
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും നിവിൻ പോളിയും അഭിനയിച്ച കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തോടെ രാഗം തീയേറ്ററിന്റെ തിരശീല ഉയരുന്നു. ഒട്ടേറെ ആധുനികമായ സൗകര്യങ്ങളോടുകൂടി ഒരുക്കിയിരിക്കുന്ന തീയേറ്റർ ഒരു വ്യത്യസ്ത അനുഭവം കാണികൾക്കു സമ്മാനിക്കുമെന്ന് തീർച്ച.
No comments:
Post a Comment