ad1

Saturday, 20 October 2018

രാജമലയിലെ നീലകുറിഞ്ഞികൾ


നീലകുറിഞ്ഞികൾ പൂവിട്ട രാജമലയ്ക്കു സൗന്ദര്യം ഏറെയാണ്. 12 വർഷത്തിലൊരിക്കൽ പൂവിട്ട നീലക്കുറിഞ്ഞി കാണാൻ ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. 120 രൂപയ്ക്കു മൂന്നാർ ksrtc ബസ് സ്റ്റാൻഡിനു എതിർവശം സ്ഥിതി ചെയ്യുന്ന കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തു ജീപ്പിൽ കയറി രാജമല നാഷണൽ പാർക്കിന്റെ കവാടത്തിൽ എത്താം. തുടർന്ന് അവരുടെ വാഹനത്തിൽ നീലക്കുറിഞ്ഞി കാണാൻ പോകാം. തികച്ചും ഹൃദ്യമായ ഒരു യാത്ര തന്നെയായിരിക്കും അത്.
സ്വാഗതം, നീലകുറിഞ്ഞിയുടെയും വരയാടിന്റെയും ലോകത്തേക്ക്.

1 comment:

  1. Thanks for sharing such a great blog..
    Book online bus ticket from Redbus

    ReplyDelete