ad1

Tuesday, 2 October 2018

ഇനി മൈസൂരിലേക്ക് വരുമ്പോൾ സാൻഡ് മ്യൂസിയം കാണാൻ മറക്കരുതേ!



മൈസൂർ നഗരം നമുക്ക് സമ്മാനിക്കുന്നത് കാഴ്ചകളുടെ ഒരു വിസ്മയ ലോകമാണ്. വൃന്ദാവനം, മൈസൂർ പാലസ്, ചാമുണ്ഡി ഹിൽസ് തുടങ്ങി നമ്മൾ സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി അതിന്റെകൂടെ ഇനി പോകുമ്പോൾ സാൻഡ് മ്യൂസിയം കൂടി ഒന്ന് കാണു. മണലിൽ തീർത്ത 150-ലധികം ശിൽപ്പങ്ങൾ ഇവിടെ നിങ്ങളുടെ കണ്ണുകൾക്ക് വിരുന്നേകുന്നു. ഇന്ത്യയിലെ പ്രശസ്ത സാൻഡ് ശില്പി ആയ എം എൻ ഗൗരിയാണ് ഇതിന്റെ ശില്പി. ചാമുണ്ഡി ഹില്ലിലേക്കു പോകുന്ന വഴിയിലാണ് മ്യൂസിയം.  ദേവി ചാമുണ്ഡേശ്വരി, ദസറ, ഡിസ്‌നീ ലാൻഡ്, ഗണേശ തുടങ്ങി നിരവധി ശിൽപ്പങ്ങൾ നമ്മെ വേറൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.


Visiting Hours
08:30 a.m. - 06:30 p.m.

Getting there
By Bus: From city bus stand 201, ൨൦൧വ്

Phone
+919448273890
Reference Link
https://www.facebook.com/Mysore-Sand-Sculpture-Museum-543243459075948/



No comments:

Post a Comment