Date: 02-11-2018
Venue: Parumala Church
Location: Pathanamthitta
District: Pathanamthitta
പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാൾ നവംബർ 2 ന് ആഘോഷിക്കുന്നു. കേരളത്തിലെ മലങ്കര ഓർത്തഡോൿസ് വിഭാഗത്തിന്റെ ആദ്യ വിശുദ്ധൻ ബിഷപ്പ് മാർ ഗ്രിഗോറീസ് മെത്രോപ്പോലീത്തയുടെ ചരമ വാർഷികത്തെ ഓർമ്മ പുതുക്കാനാണ് പരുമല പള്ളി പെരുന്നാൾ ആഘോഷിക്കുന്നത്. ബിഷപ്പിന്റെ തിരുശേഷിപ്പുകൾ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഓർമ്മപ്പെരുന്നാൾ ദിവസം പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കും.
For more details, visit: www.parumalachurch.com
No comments:
Post a Comment