ad1

Tuesday, 25 September 2018

കൊരട്ടി മുത്തി തിരുനാൾ ഒക്ടോബർ 15 ന്


പ്രശസ്തമായ കൊരട്ടി സെൻറ് മേരീസ് പള്ളിയിലെ തിരുനാൾ ഒക്ടോബർ 15 ന് നടക്കും. പൂവൻ  സമർപ്പണവും തുലാഭാരവും പ്രധാന .വഴിപാടുകളാണ്.

 Date: 15-10-2018
Venue: St. Mary’s Church
Location: Koratty
District: Thrissur






No comments:

Post a Comment